പലരും പറഞ്ഞു പറഞ്ഞു അവസാനം എന്തേലും ആവട്ടെ കളിച്ചു കളയാം എന്നും പറഞ്ഞാണ് facebook-ല്‍ ഇയാളെ തപ്പി എടുത്തത്. അപ്പോഴോ android ഫോണ്‍ ഉണ്ടെങ്കില്‍ കളിച്ചാ മതി എന്ന് facebook. അങ്ങനെ വിടാന്‍ ഉദ്ദേശം ഇല്ലാതിരുന്ന കാരണം കുറേ തിരഞ്ഞ് അവസാനം മഹാനായ BlueStacks അവറുകളെ തപ്പി എടുത്തു.. ഇനി പതുക്കെ കളി തുടങ്ങട്ടെ.. ഒക്കത്തിനേം ശരിയാക്കി തരാം... ഈ സംഭവം ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ വീഡിയോയില്‍ ഉണ്ട് .... >>
things I learn usually go out of my head faster than it got there in the first place.... these are just my notes, things I scribble for possible use in future... NB: if you try any of these and your computer gets messed up.. Pls don't call me.. :-P
Nov 25, 2015
കമ്പ്യൂട്ടറില്‍ എങ്ങനെ Clash of Clans ഗെയിം കളിക്കാം.
പലരും പറഞ്ഞു പറഞ്ഞു അവസാനം എന്തേലും ആവട്ടെ കളിച്ചു കളയാം എന്നും പറഞ്ഞാണ് facebook-ല്‍ ഇയാളെ തപ്പി എടുത്തത്. അപ്പോഴോ android ഫോണ്‍ ഉണ്ടെങ്കില്‍ കളിച്ചാ മതി എന്ന് facebook. അങ്ങനെ വിടാന്‍ ഉദ്ദേശം ഇല്ലാതിരുന്ന കാരണം കുറേ തിരഞ്ഞ് അവസാനം മഹാനായ BlueStacks അവറുകളെ തപ്പി എടുത്തു.. ഇനി പതുക്കെ കളി തുടങ്ങട്ടെ.. ഒക്കത്തിനേം ശരിയാക്കി തരാം... ഈ സംഭവം ഇന്‍സ്റ്റോള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ വീഡിയോയില്‍ ഉണ്ട് .... >>
Subscribe to:
Post Comments (Atom)
No comments:
Post a Comment
was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..