HP LaserJet പ്രിന്‍ററുകളില്‍ പൊതുവേ കാണുന്ന ഒരു error ആണ് firmware upgrade failed restart the printer എന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും പുതിയ firmware തപ്പുക എന്നത് പ്രിന്‍ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഒരു സെക്യൂരിറ്റി ഫീച്ചര്‍ ആണ്. ഇതിന്റെ ആവശ്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.. ഇത് അങ്ങ് disable ചെയ്താല്‍ മതി പിന്നെ മുന്‍പറഞ്ഞ പ്രശ്നം വരികയില്ല.. ചെയ്യേണ്ട വിധം താഴെ..
step 1:

printer ബ്രൌസറില്‍ തുറക്കുക... (IP അഡ്രസ് ഉപയോഗിച്ച്).. admin അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക..
step 2 :
സെക്യൂരിറ്റി ടാബിലേക്ക് പോവുക

(Remove these two ticks)
അവിടെ firmware upgrade സെക്യൂരിറ്റി എന്നൊരു ഭാഗം ഉണ്ട് അതില്‍ default ആയി tick ഇട്ടിട്ടാണ് ഉണ്ടാവുക
step 3 :
ആ രണ്ടു ടിക്കും നീക്കം ചെയ്ത് apply ക്ലിക്ക് ചെയ്യുക..

ഇനി അങ്ങോട്ട് firmware upgrade failed എന്നാ error ഉണ്ടാവുകയില്ല..
♦♦

No comments:
Post a Comment
was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..