Pages

Dec 13, 2015

Devunity.org spam urls opening- എങ്ങനെ പരിഹരിക്കാം

        chrome അവറുകള്‍ രണ്ടീസം ആയിട്ട് തുടങ്ങിയ ഒരു അസുഖം എപ്പോ തുറന്നാലും   Devunity.org  ന്‍റെ കണ്ണിക്കണ്ട ലിങ്കുകളിലേക്ക് redirect ചെയ്യല്‍.. ദേഷ്യം പിടിച്ചു നെറ്റില്‍ തിരഞ്ഞപ്പോ ഇതോപ്പിക്കുന്ന പഹയനെ കിട്ടി. facebook unseen എന്ന chrome extension അതിനെ അങ്ങ് ചവിട്ടി പുറത്താക്കിയപ്പോ   സംഗതി ശരിയായി.. അടുത്ത തവണ തപ്പണ്ടല്ലോ ലിങ്ക് ഇവിടെ ഇരിക്കട്ടെ . ☺

https://code.google.com/p/chromium/issues/detail?id=460935

No comments:

Post a Comment

was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..