Autocad ഫയലിൽ നിന്ന് പ്രിൻറ് ചെയ്യുമ്പോൾ വളരേ അപൂർവമായി കാണുന്ന ഒരു പ്രശ്നം ആണ് ഇത്. പ്രിന്റ് ചെയ്യുന്ന പ്ലാനിന്റെ ചില ഭാഗങ്ങൾ വരാതിരിക്കൽ. ഇത് എങ്ങനെ പരിഹരിക്കാം എന്ന് താഴെ കൊടുത്തിരിക്കുന്നു...
പ്രിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഭാഗം സെലക്ട് ചെയ്യുക. എന്നിട്ട് ലയെർ "0 " സെലക്ട് ചെയ്യുക. മിക്കവാറും ചില ലയറുകൾ defpoint എന്നാ ലയറിൽ ആയിരിക്കും ഉണ്ടാവുക.. defpoint-ലയെർ പ്രിന്റ് ചെയ്യാൻ സാധ്യമല്ല..

എല്ലാ ലയരും പൂജ്യത്തിലേക്ക് മാറ്റിയ ശേഷം പ്രിന്റ് ചെയ്താൽ സെലക്ട് ചെയ്ത എല്ലാ ഭാഗവും പ്രിന്റിൽ വരുന്നതാണ്..
♦♦

No comments:
Post a Comment
was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..