എങ്ങനെ നെറ്റില്‍ നിന്നും ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്യാം. കയ്യില്‍ CD ഇല്ലെങ്കിലും.. ഡ്രൈവര്‍-സോഫ്റ്റ്‌വെയറിന്‍റെ പേര് അറിയില്ലെങ്കിലും വളരേ ഉപയോഗപ്രദമായ ഒരു മാര്‍ഗം ആണ് ഇത്...
1.

ഹാര്‍ഡ്‌വെയര്‍ ഐഡി കോപ്പി ചെയ്യുക...
*****************************************************************
2.

കോപ്പി ചെയ്ത ഐഡി ഗൂഗിളില്‍ തിരയുക.. അപ്പോള്‍ ഡ്രൈവര്‍-ഐഡന്‍റിഫയര്‍ വെബ്‌സൈറ്റില്‍ നിന്നുള്ള റിസള്‍ട്ട് കാണാം.. അത് സെലക്ട് ചെയ്യുക..
**********************************************
3.

ചിത്രത്തിലേത് പോലെ കാണുന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
******************************************************************************
4.

തുടർന്ന് വരുന്ന പേജിൽ ഒരു registration ഓപ്ഷൻ വരും അവിടെ എന്തേലും കൊടുത്താൽ മതി.. ഇത് വല്ല്യ കാര്യമുള്ള registration ഒന്നുമല്ല..
*******************************************************************************
5.

manufactur-ടെ സെർവറിൽ നിന്നും എന്ന് പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമുക്ക് വേണ്ട ഡ്രൈവർ അതിന്റെ ഒറിജിനൽ സൈറ്റിൽ നിന്ന് തന്നെ ftp വഴി ഡൌൺലോഡ് ആവുന്നതാണ്..
hope this helps!

No comments:
Post a Comment
was it useful ? or did you got stuck with your computer on a palm tree and your head in an oven? feel free to lemme know..